തിരൂരങ്ങാടി: ചെമ്മാട് കൊല്ലഞ്ചേരി ചെറീത് ഹാജിയുടെ മകൻ ഹനീഫ (55) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് അംഗമാണ്. മാതാവ്: ഫാത്തിമ. ഭാര്യ: ബിരിയുമ്മു. മക്കൾ: മഹ്സിൻ, മുസമ്മിൽ, ഫസലുറഹ്മാൻ, ഫാത്തിമ. മരുമക്കൾ: റഈസ്, സ്വഫ്വാന, ഷൈമ ഫർഹദ.