തിരൂർക്കാട്: അങ്ങാടിപ്പുറം മേച്ചീരിപ്പറമ്പ് വെമ്പാലപ്പറമ്പിൽ ശ്രീധരൻ (77) നിര്യാതനായി. പിതാവ്: പരേതനായ അച്ചാഴിയിൽ കൃഷ്ണപ്പണിക്കർ. മാതാവ്: പരേതയായ വെമ്പാലപ്പറമ്പിൽ പത്മാവതി അമ്മ. ഭാര്യ: നിർമല (പാലക്കാട്, പനമണ്ണ). മക്കൾ: രഞ്ജിത്ത്, സന്ധ്യ. മരുമകൻ: രാജീവ് (കോഴിക്കോട്). സഹോദരങ്ങൾ: നന്ദകുമാർ (കുഞ്ഞുണ്ണി), ബാലചന്ദ്രൻ, പരേതരായ സരോജിനി, ജയരാജൻ, വിശ്വനാഥൻ.