വേങ്ങര: പറപ്പൂർ ചോലക്കുണ്ടിലെ പാലച്ചിറക്കൽ പാത്തുമ്മക്കുട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പൂളക്കൽ മൂസ. മക്കൾ: അബ്ദുൽ കരീം, ബഷീർ (സൗദി). മരുമക്കൾ: നബീസു (ചെട്ടിയാംകിണർ), ശരീഫ (പാലപ്പുറ). സഹോദരങ്ങൾ: സൈതലവി, കുഞ്ഞിമുഹമ്മദ്, തിത്തുട്ടി, പരേതരായ മൊയ്തീൻ, ബീരാൻകുട്ടി, മുഹമ്മദ്, കുഞ്ഞിപ്പാത്തുട്ടി.