തുവ്വൂർ: മാമ്പുഴയിലെ പയ്യനിൽ കാർളകത്ത് മൊയ്തു ഹാജി (76) നിര്യാതനായി. അബൂദബിയിൽ വർഷങ്ങളായി പ്രവാസിയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ഹനീഫ, മുജീബ് റഹ്മാൻ (ഇരുവരും അബൂദബി), ഉമ്മുറഹ്മത്ത്. മരുമക്കൾ: നജീബ് (ചുങ്കത്തറ), ഹന്നത്ത് (ഫറോക്ക്), ഷഹീദ (കോഡൂർ).