താനൂർ: ചിറക്കൽ പള്ളിക്കുസമീപം കളത്തിൽ കുഞ്ഞിബീവി (73) നിര്യാതയായി. ഭർത്താവ്: കൊപ്ര വ്യാപാരിയായ കെ. ഹംസ. മക്കൾ: റഷീദ്, ബാബു (ഇരുവരും ഡ്രൈവർമാർ), ജലീൽ (കുവൈത്ത്), റംല, വഹീദ, ആബിദ. മരുമക്കൾ: സുഹറ, താഹിറ, മുനീറ, സലാം, മുസ്തഫ, പരേതനായ ഹമീദ്.