വെള്ളില: കോഴിക്കോട്ടുപറമ്പില് പഞ്ഞതൊടി അയ്യപ്പൻ (ചുക്കുവേട്ടന് -83) നിര്യാതനായി. ഭാര്യ: യശോദ. മക്കള്: ലളിത (തങ്കു), സജിത, വിനോദ്, അനുമോദ്. സഹോദരങ്ങൾ: പരേതയായ നാരായണി (നാണി), രാമകൃഷ്ണന് (നാണു), പരേതനായ ബാലകൃഷ്ണന് (ബാലന്), ശാരദ (കുഞ്ഞാൾ).