തളിപ്പറമ്പ: കീഴാറ്റൂരിലെ ടി.സി. ലീലാമണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ മുഴപ്പിലങ്ങാട് (റിട്ട. ഹാരിസൺ മലയാളം പ്ലാന്റേഷൻ). മക്കൾ: ഉണ്ണികൃഷ്ണൻ (മുണ്ടക്കയം, കോട്ടയം), ശോഭന, പ്രഭാവതി, പ്രേമരാജൻ (റിട്ട. ഹാരിസൺ മലയാളം പ്ലാന്റേഷൻ), രാജലക്ഷ്മി, ജയചന്ദ്രൻ (കൈരളി സ്റ്റീൽസ്, പാലക്കാട്), ഉഷാകുമാരി, ശ്രീദേവി, ശ്രീകുമാർ (മെക്കാനിക്ക്). മരുമക്കൾ: പ്രസന്ന (പുളിമ്പറമ്പ്), ചന്ദ്രാംഗദൻ എള്ളെരിഞ്ഞി (റിട്ട. അധ്യാപകൻ), ലീല (നെന്മാറ, പാലക്കാട്), സജിത (കുറ്റിക്കോൽ), ലക്ഷമണൻ ചെറുകുന്ന് (റിട്ട. എൻ.ടി.പി.സി), രാമകൃഷ്ണൻ ആർട്ടിസ്റ്റ് (പാലകുളങ്ങര), മോഹനൻ വളക്കൈ (റിട്ട. അധ്യാപകൻ), രേഷ്മ (മാവിച്ചേരി), പരേതനായ നാരായണൻ നമ്പ്യാർ. സഹോദരങ്ങൾ: ജാനകി ടീച്ചർ (റിട്ട. പ്രഥമാധ്യാപിക, തളിപ്പറമ്പ് യു.പി സ്കൂൾ), മാധവിക്കുട്ടി, തങ്കമണി (റിട്ട. അധ്യാപിക), പരേതനായ നാരായണൻ മോറാഴ (വിമുക്തഭടൻ).