തളിപ്പറമ്പ: പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ചെല്ലരിയിൻ റോസകുട്ടി (60) നിര്യാതയായി. റിട്ട. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സാണ്. കാവുങ്കലിലെ പരേതരായ ചെല്ലരിയൻ മാത്യുവിന്റെയും സിസിലിയുടെയും മകളാണ്. ഭർത്താവ്: ടി.കെ. പ്രസാദ്. മകൻ: ഡോൺ വിമൽ പ്രസാദ് (വിദ്യാർഥി, കേന്ദ്ര സർവകലാശാല, അന്ധ്രപ്രദേശ്). സഹോദരങ്ങൾ: ഇഗ്നീഷ്യസ്, റീന (മാട്ടൂൽ), പുഷ്പകുട്ടി (പയ്യന്നൂർ), പരേതയായ മരിയ ഗ്വേരേറ്റി (ചെറുകുളക്കാട്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് പട്ടുവം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.