ചാലാട്: മണലിൽ ഫസ്നാസിൽ പരേതരായ കെ.പി. ഹുസൈന്റെയും മറിയത്തിന്റെയും മകൻ കെ.പി. അബ്ദുൽ സത്താർ (67) നിര്യാതനായി. കണ്ണൂർ മാർക്കറ്റിൽ പഴവ്യാപാരിയാണ്. ഭാര്യ: മൈമൂനത്ത് മാടപുരയിൽ. മക്കൾ: ഫിറോസ്, റംഷാദ്, ഷർമിന, ഫസ്ന. മരുമക്കൾ: അസ്ലം, ഫിറോസ്, ഫെബിന, സഫ്വാന.