മുഴപ്പിലങ്ങാട്: കുളം ബസാർ റെയിൽവേ ഗേറ്റിന് സമീപം ഹഫ്സീനാസിൽ നബീസു (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: സക്കീന, റഫീക്ക്, മുനീർ. മരുമക്കൾ: ഷംഷീറ, മെഹറുന്നീസ, പരേതനായ ഹംസ.