പഴയങ്ങാടി: മാട്ടൂൽ നോർത്ത് കാക്കാടൻ ചാൽ റോഡിൽ ചക്കാലക്കൽ വീട്ടിലെ മുള്ളൻ റഫീഖ് (58) നിര്യാതനായി. കുട്ടിയാലി-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: ചക്കാലക്കൽ ആസിയ. മക്കൾ: അസ്ഫർ, അസീബ, അർസാന. മരുമകൻ: തയ്യിബ്. സഹോദരങ്ങൾ: ഫൈസൽ, ഷാഫി, നൂർജ, ഫൗസിയ, നജ്മുന്നിസ.