ഇരിട്ടി: പുന്നാട് പൂമരത്തിൽ കുഞ്ഞും വീട്ടിൽ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പി.വി. ദേവരാജൻ (ഇലക്ട്രീഷ്യൻ), പി.വി. പ്രമീള (എൽ.ഐ.സി ഏജന്റ്). മരുമക്കൾ: എ. സുധാകരൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ്), ശ്രീജ. സഹോദരി: പരേതയായ നാരായണി.