തലശ്ശേരി: കതിരൂർ പുല്യോട് ജുമാ മസ്ജിദ് പ്രസിഡന്റ് പുല്യോട് പൊക്കായി മുക്കിലെ റജിനാസിൽ എം.കെ. അബ്ദുല്ല ഹാജി (73) നിര്യാതനായി. എസ്.എം.എഫ് തലശ്ശേരി മേഖല പ്രസിഡന്റും കതിരൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: നസീമ കോമത്ത്. മക്കൾ: റയീസ് കോമത്ത് (അബൂദബി), റമീസ് (ബംഗളൂരു), റസീന, റഫീന.മരുമക്കൾ: അലി (കായലോട്), അബ്ദുറഹിമാൻ (വേങ്ങാട്), സഫ്രീന (മൂര്യാട്), ഷിംന (വേറ്റുമ്മൽ). സഹോദരങ്ങൾ: സുലൈഖ, പരേതരായ യൂസഫ്, മുസ്തഫ, ബീവി.