പാനൂർ: ഒളവിലം മുണ്ടയോട്ട് കാവിന് സമീപം മാണിക്കോത്ത് (പറേമ്മൽ) ബാബു (58) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സമ്മിത്ത്, സംഗീത്. മരുമക്കൾ: ഷിബിന, അമൃത. സഹോദരങ്ങൾ: രമേശൻ, ചന്ദ്രൻ, രാജൻ, ശ്രീധരൻ, ഭാസ്കരൻ, ലീല, കുമാരി, പരേതനായ പ്രഭാകരൻ