അഴീക്കോട്: പഴയങ്ങാടി ക്രസന്റ് ബി.എഡ് കോളജ് അസി. പ്രഫസർ ആറാംകോട്ടം വിജ്ഞാനദായിനി വായനശാലക്ക് സമീപം അദ്വൈതത്തിൽ ടി. ലിഷ (49) നിര്യാതയായി. ഭർത്താവ്: എൻ. വിമോദ്. മക്കൾ: അദ്വൈത്, അന്വന്ത്.