തലശ്ശേരി: ചിറക്കര സജ്നയിൽ കരിയാടൻ റസിയ ബീവി (75) നിര്യാതയായി. പരേതരായ പ്രഫ. കുഞ്ഞിപ്പക്കിയുടെയും കരിയാടൻ ബീച്ചുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കരിയാമ്പത്ത് മമ്മൂട്ടി. മക്കൾ: ഷബീർ കരിയാടൻ, സജ്ന, ഷബ്നം. മരുമക്കൾ: അമീർ ബരയിൽ, പി.എം. ഷമീർ, സജ്ന.സഹോദരങ്ങൾ: സാദിഖ് കരിയാടൻ, അബ്ദുല്ല കരിയാടൻ, സുഹറ കരിയാടൻ, പരേതനായ സലീം കരിയാടൻ.