ചെമ്പേരി: പൂപ്പറമ്പിലെ മുണ്ടക്കൽ ജോസഫ് (ഔതച്ചേട്ടൻ-88) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി (കോട്ടയം കടനാട് പുളിക്കൽ കുടുംബാംഗം). മക്കൾ: മിനി, സുഭാഷ്, പരേതനായ ജോഫി. മരുമക്കൾ: ചെറിയാൻ മടുക്കാങ്കൽ (കണ്ണിവയൽ), ജിഷ കായംകാട്ടിൽ (കടുമേനി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പൂപ്പറമ്പ് വിശുദ്ധ ഫുസ്കോ പള്ളിയിൽ ശുശ്രൂഷകൾക്ക് ശേഷം ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ.