ചെമ്പേരി: വലിയപറമ്പിലെ പരേതനായ ചൂരനോലിക്കൽ ചാക്കോയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മിഡിലാക്കയം മംഗലത്ത് കുടുംബാംഗമാണ്. മക്കൾ: ജോസഫ്, ഗ്രേസി, തോമസ്. മരുമക്കൾ: വത്സമ്മ, ഷൈനി, പരേതനായ ജോയ്.