കുടിയാന്മല: മുനൂർക്കൊച്ചി വല്ലൂരാൻ ആന്റണി (ആന്റോ-69) നിര്യാതനായി. ഭാര്യ: മെർസി വലിയവീട്ടിൽ. മക്കൾ: സിനോജ് ആന്റണി, സിസ്റ്റർ സിന്റ. മരുമകൾ: ജോബിന സിനോജ്. സഹോദരങ്ങൾ: ജോസ്, ഫ്രാൻസിസ്, ബേബി, ചാക്കോ, അച്ചാമ, ഫിലിപ്പ്, പോൾ.