പയ്യന്നൂർ: കേളോത്തെ ആദ്യകാല വ്യാപാരി കരിപ്പത്ത് കളരിക്ക് സമീപം താമസിക്കുന്ന കണ്ടമ്പത്ത് അപ്പാടെ വീട്ടിൽ ബാലകൃഷ്ണ പൊതുവാൾ (87) നിര്യാതനായി. ഭാര്യ: കെ.എ. ശാരദ (മുൻ നഗരസഭ കൗൺസിലർ, സി.പി.എം കേളോത്ത് ഈസ്റ്റ് ബ്രാഞ്ചംഗം). മക്കൾ: കെ.എ. രാധ, കെ.എ. ഉണ്ണികൃഷ്ണൻ (പയ്യന്നൂർ സർവിസ് സഹകരണ ബേങ്ക്). മരുമക്കൾ: ഡോ. അനിൽ പുത്തലത്ത് (കഥകളി കലാകാരൻ), വന്ദന. സഹോദരങ്ങൾ: ദാമോദരൻ, പത്മനാഭൻ (ഇരുവരും കൊക്കാനിശ്ശേരി).