പാനൂർ: സെൻട്രൽ പൊയിലൂരിൽ പുല്ലായിത്തോട് തയ്യുള്ളതിൽ ജനാർദനൻ (60) നിര്യാതനായി. പരേതനായ ചാത്തുവിന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: പ്രീത. മക്കൾ: പ്രജസ്, ആഷിഖ്, അഭയ, ശോഭ. മരുമക്കൾ: ശിശിര, സ്നേഹ, നിഖിൽ (നിടുമ്പ്രം). സഹോദരൻ: മോഹനൻ.