പയ്യന്നൂർ: രാമന്തളി താവുരിയാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന റിട്ട. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ രാമപുരത്ത് പത്മനാഭൻ (തമ്പാൻ-62) നിര്യതനായി. ഭാര്യ: കെ.കെ. രജനി. മക്കൾ: അശ്വതി (അധ്യാപിക, ഏഴിമല ഇംഗ്ലീഷ് മീഡിയം സ്കൂൾ), അഭിലാഷ് (ദുബൈ). മരുമകൻ: കെ.പി. വിപിൻദാസ് (ദുബൈ). സഹോദരങ്ങൾ: ആർ. സുരേഷ് ബാബു (സി.ഐ.എസ്.എഫ്), ആർ. ചിത്രലേഖ, പരേതനായ ആർ. രാഘവൻ.