പയ്യന്നൂർ: കണ്ടങ്കാളി കാരളി അമ്പലം പരിസരത്തെ കാങ്കോക്കാരത്തി കുഞ്ഞാക്കം (97) നിര്യാതയായി. പരേതരായ ചിണ്ടൻ-പാട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ദേവകി (രാമന്തളി), പരേതരായ കുഞ്ചിരി, കുഞ്ഞങ്ങ, ലക്ഷ്മി, കുഞ്ഞമ്പു, കണ്ണൻ.