പഴയങ്ങാടി: കോഴിബസാറിലെ കളത്തിൽ നാരായണൻ (75) നിര്യാതനായി. പരേതരായ മാട്ടുക്കരൻ പൊക്കൻ-കളത്തിൽ കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ. പത്മാവതി. മക്കൾ: സുജി, സുജല, സുമിത. മരുമക്കൾ: പുരുഷോത്തമൻ (കണ്ടോത്ത്), ശ്യാം (പഴയങ്ങാടി വിസ്മയ സ്റ്റുഡിയോ, അടുത്തില).