ചാലിയം: കരുവൻതിരുത്തിക്കടവിന് സമീപം പരേതനായ ഖാദർ മുസ്ലിയാരുടെ മകൻ മൂസക്കുട്ടിയേടത്ത് അബ്ദുല്ലക്കുട്ടി (71) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷറഫുദ്ദീൻ, തസ്നി, നസീറ, ജംഷി. മരുമക്കൾ: സലീം, അക്ബർ, നിസാർ, നാജിയ. സഹോദരങ്ങൾ: അബ്ബാസ്, ഹസൻകോയ മാസ്റ്റർ, അബ്ദുറഹ്മാൻ, ഇസ്മായിൽ, മൊയ്തീൻ, ആയിഷബി, സഫിയ.