മാനന്തവാടി: കെല്ലൂർ കാപ്പുംകുന്ന് സ്വദേശി സി.എസ്. ബാലൻ (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനൂപ്, അജീഷ്, ദിലീപ്. മരുമക്കൾ: ദീപ, സുജിത, അശ്വതി.