പേരാമ്പ്ര: മുയിപ്പോത്ത് നെല്യോട്ട് രാഘവൻ കിടാവ് (78) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രാഗിത്ത് (ഡയറക്ടർ, സ്റ്റാറിനോക്സ് ടെക്നോളജി തൃശൂർ), രാഹുൽ (ബയോ മെഡിക്കൽ എൻജിനീയർ, കുവൈത്ത്). മരുമക്കൾ: രമ്യ (മെഡിക്കൽ ടെക്നോളജിസ്റ്റ് കുവൈത്ത്), ഡോ. ശ്രീലക്ഷ്മി (കുവൈത്ത്). സഹോദരങ്ങൾ: ബാലാമണിയമ്മ, പരേതരായ മാധവൻ കിടാവ്, കരുണാകരൻ കിടാവ്, ശാരദ അമ്മ.