പാലേരി: ചെറിയകുമ്പളത്തെ ആനേരിചാലിൽ കുഞ്ഞബ്ദുല്ല (67) നിര്യാതനായി. ദീർഘകാലം ഖത്തറിലായിരുന്നു. ഭാര്യ: റാബിയ വടക്കത്താഴ. മക്കൾ: ജൈസൽ (ഖത്തർ), ജൈദ. മരുമക്കൾ: അസീസ് നരിക്കലക്കണ്ടി (ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി, അധ്യാപകൻ, ടി.ഐ.എം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ നാദാപുരം), ജസ്നിഫ (പാറക്കടവ്). സഹോദരങ്ങൾ: അമ്മദ്, അബ്ദുറഹ്മാൻ (ഖത്തർ), സുബൈദ (നാദാപുരം).