പൂനൂർ: മണ്ടയാട്ടുപൊയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ജാനു (90) നിര്യാതയായി. മക്കൾ: സദാനന്ദൻ, രവീന്ദ്രൻ, ബാബുരാജൻ, ശ്രീമതി, സത്യഭാമ, വനജ, ബിന്ദു. മരുമക്കൾ: പ്രേമലത, പുഷ്പലത, ജയശ്രീ, രത്നാകരൻ, പരേതരായ കുട്ടൻ, ചന്ദ്രൻ, ഹരിദാസൻ. സഞ്ചയനം വെള്ളിയാഴ്ച.