കടലുണ്ടി: മണ്ണൂർ റെയിലിനടുത്ത് താമസിക്കുന്ന മുൻ റെയിൽവേ ജീവനക്കാരൻ കമ്മുക്കുട്ടി ഹാജി (94) നിര്യാതനായി. മക്കൾ: അഷ്റഫ്, ജമീല, സുബൈദ, ഹസീന, ലൈല. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വടക്കുമ്പാട് ജുമാമസ്ജിദിൽ.