കാരന്തൂർ: കോണോട്ട് കരിപ്പാച്ചിയിൽ റിട്ട. അഗ്രികൾചറൽ അസിസ്റ്റന്റ് കോമളം അമ്മ (67) നിര്യാതയായി. ഭർത്താവ്: വിജയ രാഘവൻ. മക്കൾ: വിനിത (കേന്ദ്രീയ വിദ്യാലയം അധ്യാപിക), വിപിൻ (ബിസിനസ്). മരുമകൻ: ജയിംസ് സെബാസ്റ്റ്യൻ (ക്രിയേറ്റിവ് ഡയറക്ടർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച.