കോഴിക്കോട്: ചക്കോരത്ത് കുളം, ചെറോട്ട് വയലിൽ താമസിക്കുന്ന പരേതനായ ഉണ്യാലന്റവിടെ പത്മനാഭന്റെ മകൻ യു. പ്രമോദ് (വടകര) നിര്യാതനായി.ഭാര്യ: രാധിഷ എൻ.വി (ഡോ. മനോജ് ഇ.എൻ.ടി). മക്കൾ: കൃഷ്ണ പ്രമോദ്, കൃപ പ്രമോദ്. സഹോദരങ്ങൾ : മനോഹരൻ, ജയൻ, ശുഭ ജനാർദനൻ.