നന്തി ബസാർ: മൂടാടി തെരുവിലെ തറമ്മൽ സന്തോഷ് (48) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: കല്യാണി. ഭാര്യ: സീമ. മക്കൾ: അഭിഷേക്, അഥർപ്. സഹോദരൻ: ബൈജു. സഞ്ചയനം വ്യാഴാഴ്ച.