നടുവത്തൂർ: കിഴക്കയിൽ കുഞ്ഞായിശ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്സയിൻ. മക്കൾ: സുബൈദ, ബഷീർ, റഹീം, സലാം, പരേതനായ മുഹമ്മത്.മരുമക്കൾ: ഷംസാദ്, സുബൈദ, ഹഫ്സത്ത്, സൗദ, പരേതനായ കുഞ്ഞമ്മത്.