തിരുവള്ളൂർ: കണ്ണമ്പത്ത് കരയിലെ പുളിയനാട്ടിൽ അബ്ദുറഹ്മാൻ ഹാജി (69) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ആസിഫ്, നസീബ, നസീറ, നസ്ല.
മരുമക്കൾ: ഫൈസൽ തുണ്ടിപ്പൊയിൽ (തിരുവള്ളൂർ), മുഹമ്മദ് ഒറോപ്പൊയിൽ (ആയഞ്ചേരി), അഫ്നാസ് (അരൂർ). സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുല്ല ഹാജി, അമ്മദ് ഹാജി, മൂസ, ഹമീദ്, പരേതയായ കുഞ്ഞാമി എടത്തിൽ (മുക്കടത്തുംവയൽ), സുലൈഖ (മുയിപ്പോത്ത്), ആയിഷ (ആയഞ്ചേരി), ഹസീന (തിരുവള്ളൂർ).