കൊയിലാണ്ടി: അണേലകടവ് അണേല ആതിര (27) നിര്യാതയായി. പിതാവ്: അനിൽകുമാർ (മണി). മാതാവ്: രതി. സഹോദരൻ: അനന്തു. സഞ്ചയനം ബുധനാഴ്ച.