കൊയിലാണ്ടി: പുളിയഞ്ചേരി കളത്തിൽ മധുസൂദനൻ നായർ (56) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറാണ്. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: പരേതയായ ഭാർഗവി അമ്മ. സഹോദരി: ഹേമലത.