ഉള്ള്യേരി: കക്കഞ്ചേരി നമ്പിക്കണ്ടി റുഖിയ്യ ഉമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാദർ. മക്കൾ: പക്കു, മുസ്തഫ, മജീദ് (സൗദി), ആയിഷക്കുട്ടി. മരുമക്കൾ: കുഞ്ഞഹമ്മദ് (പേരാമ്പ്ര), സൗദ (കക്കഞ്ചേരി), ഷാഹിന (ഊരള്ളൂർ), സാജിത (കക്കഞ്ചേരി). സഹോദരങ്ങൾ: ആലി, അബു, നഫീസ, അലീമ, സൈനബ (നടുവണ്ണൂർ), പരേതരായ അഹമ്മദ്, മറിയം.