വെള്ളിമാട്കുന്ന്: ‘ഷജിനി’യിൽ മഹേഷ് കെ. നായർ (47) നിര്യാതനായി. പിതാവ്: കുറുങ്ങോട്ട് വിശ്വനാഥൻ നായർ. മാതാവ്: പരേതയായ വടക്കാത്ത് കുഞ്ഞിലക്ഷ്മി അമ്മ. സഹോദരങ്ങൾ: മിനി വിജയൻ, മനോജ്. സഞ്ചയനം വെള്ളിയാഴ്ച.