നല്ലളം: തെക്കെപ്പാടം പൊന്നംപറമ്പത്ത് പരേതനായ കോയതീൻ കുട്ടിയുടെ ഭാര്യ ആമിന(72) നിര്യാതയായി. മക്കൾ: സുഹറാബി, അബ്ദുൽ നാസർ, അബ്ദുൽ ഗഫൂർ, മുംതസ് (ഖത്തർ), സാജിദ (ഖത്തർ), ഷറീന, അഫ്സൽ (കേരള വിഷൻ). മരുമക്കൾ: മുസ്തഫ(കെ.എം.സി.സി, എലത്തൂർ), അബ്ദുൽ അസീസ്, ദിലാറ, ജാസിയ, ജംഷീദ.