പയ്യോളി: പുറക്കാട് കൊയലേരി ഭാർഗവൻ (52) നിര്യാതനായി. കനറാ ബാങ്ക് കൊയിലാണ്ടി ശാഖ ജീവനക്കാരനാണ്. പിതാവ്: പരേതനായ ഓമനനായർ. മാതാവ്: മീനാക്ഷിയമ്മ. ഭാര്യ: റീന. മക്കൾ: സൂര്യ, ഘനശ്യാം. സഹോദരങ്ങൾ: വത്സല, വിജയൻ, പത്മിനി.