ചേളന്നൂർ: എട്ടേരണ്ടിന് സമീപം വെള്ളപ്പാലി കെ.പി. അബ്ദുറഹിമാൻ കുട്ടി (97) നിര്യാതനായി. പിതാവ്: മമ്മിക്കുട്ടി. മക്കൾ: ഹുസൈൻകോയ, ബഷീർ, മുഹമ്മദലി, സുബൈദ, സൗദ. മരുമക്കൾ: അസ്സയിൻ മാളിക്കടവ്, മഹബൂബ് കക്കോടി, നസീറ, നസീമ, സാബിത.