പന്തീരാങ്കാവ്: കൊടൽ നടക്കാവ് ഈരാട്ടുകുന്ന് നിർമല (72) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയോട്ടിൽ ബാലകൃഷ്ണ കുറുപ്പ്. മക്കൾ: ബൈജു, ബിജുന. മരുമക്കൾ: ധന്യ (വഖഫ് കോടതി, കോഴിക്കോട്), പ്രകാശൻ (ഇൻസ്പെക്ടർ, ഖാദി ഗ്രാം കോഴിക്കോട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.