പുല്ലാളൂർ: കണ്ണ്യാട്ട് താമസിക്കും കൂമുള്ളം കുഴിയിൽ ശ്രീധരൻ നായർ (79) നിര്യാതനായി. ഭാര്യ: പാർവതി അമ്മ കണ്ണ്യാട്ട്. മക്കൾ: സുമിത, രജിത, രജീഷ്കുമാർ. മരുമക്കൾ: വിദ്യാധരൻ നായർ മടവൂർ, വീരേന്ദ്രകുമാർ നരിക്കുനി, ജോഷിത പുന്നശ്ശേരി. സഹോദരങ്ങൾ: മാധവൻ നായർ, ശേഖരൻ നായർ, രമണി (മാളുക്കുട്ടി), പരേതരായ ഗോപി നായർ, പാറു അമ്മ. സഞ്ചയനം വെള്ളിയാഴ്ച.