നന്തി ബസാർ: ചിങ്ങപുരത്തെ മഠത്തിൽ ശശിധരൻ (58) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: വിഷ്ണുപ്രിയ, ശിവപ്രിയ. സഞ്ചയനം ബുധനാഴ്ച.