കുറ്റ്യാടി: കായക്കൊടി വണ്ണാത്തിപൊയിലിലെ തുണ്ടിയിൽ നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മകൾ: ചന്ദ്രി. മരുമകൻ: അശോകൻ (വണ്ണാത്തിപൊയിൽ).