മുക്കം: മണാശേരി കയ്യേരിക്കൽ പെരവൻ തൊടികയിൽ ചക്കി (96) നിര്യാതയായി. ഭർത്താവ്: പരേതനായ നാകൻ. മക്കൾ: വാസു, അപ്പുക്കുട്ടൻ, പി.ടി. ബാലകൃഷ്ണൻ (കോൺഗ്രസ് മുക്കം ബ്ലോക്ക് വൈസ് പ്രസിഡന്റ്), ഭാസ്കരൻ, അപ്പുട്ടി, വിലാസിനി, ബാബു, പരേതരായ ചന്ദ്രൻ, അപ്പു.