പേരാമ്പ്ര: കായണ്ണ പരേതനായ മൂത്തുവൻ വീട്ടിൽ അസൈനാറുടെ ഭാര്യ ഉമ്മാച്ച (75) നിര്യാതയായി. സഹോദരങ്ങൾ: അബൂബക്കർ, കുഞ്ഞി കദിയ, പരേതനായ കോടങ്കണ്ടി കുഞ്ഞിമൊയ്തി.