കൊയിലാണ്ടി: ചെറിയമങ്ങാട് കോയാന്റെ വളപ്പിൽ അജിത (54) കടലിൽ വീണ് മരിച്ചു. മാതാവ്: വിലാസിനി. സഹോദരി: അഞ്ജലി. സഹോദരൻ: അജയൻ.