ഫറോക്ക്: പേട്ട വടക്കുഭാഗം കോടമ്പുഴ തോട്ടോളിൽ താമസിക്കുന്ന വടക്കേനി പോക്കർകുട്ടി (78) നിര്യാതനായി. ഭാര്യമാർ: സുഹറ, പരേതയായ താഹിറ. മക്കൾ: ബുഷ്റ, നസീമ, ഷംസിയ, ഹൈറുന്നീസ, ഫൈസൽ, ജംഷീദ്, ജസ്ന. മരുമക്കൾ: മജീദ് (കല്ലമ്പാറ), ബീരാൻകുട്ടി (മുക്കം), മുജീബ് (തിരുത്തിയാട്), ഫൈസൽ(കണ്ണഞ്ചേരി), സാജിത (അത്താണിക്കൽ).